പ​രി​യാ​രം സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, July 11, 2020 10:07 PM IST
പ​യ്യ​ന്നൂ​ര്‍: വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ടു​മാ​യി ബ​ന്ധ​മി​ല്ലാ​തെ പ​യ്യ​ന്നൂ​രി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ന്നി​രു​ന്ന പ​രി​യാ​രം സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.​പ​രി​യാ​രം ശ്രീ​സ്ഥ​യി​ലെ അ​ടു​ത്തി​ല​ക്കാ​ര​ന്‍ സു​രേ​ശ​നാ​ണ് (52)മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ മു​കു​ന്ദ ആ​ശു​പ​ത്രി- ആ​രാ​ധ​നാ ടാ​ക്കീ​സ് റോ​ഡി​ല്‍ ന​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഉ​ട​ന്‍ 108 ആം​ബു​ല​ന്‍​സി​ല്‍ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.​ഒ​ട്ടേ​റെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ള്‍ ശ്രീ​സ്ഥ​യി​ലെ സു​രേ​ശ​ന്‍ എ​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പ​രേ​ത​രാ​യ തെ​യ്യം ക​ലാ​കാ​ര​ന്‍ കേ​ളു​പ്പ​ണി​ക്ക​ര്‍- മാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​രു​ഷോ​ത്ത​മ​ന്‍ പ​ണി​ക്ക​ര്‍ (പ​ന്നി​യൂ​ര്‍), പ​വി​ത്ര​ന്‍ (മ​ണ്ടൂ​ര്‍), ശ്യാ​മ​ള, ല​ക്ഷ്മി, പ​രേ​ത​നാ​യ ബാ​ല​ന്‍.