ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, January 15, 2021 12:46 AM IST
മാ​ല​ക്ക​ല്ല്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് മാ​ല​ക്ക​ല്ലി​ൽ ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് ഫാ​ർ​മേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി പൈ​ക​ട, കെ.​എ​ൻ. ബി​ജു, എ.​കെ.​മാ​ത്യു ആ​ല​ക്കാ​പ്പ​ട​വി​ൽ, കെ.​സി.​ജോ​യി കൊ​ച്ചി​ക്കു​ന്നേ​ൽ, ഐ.​കെ.​സ്വീ​റ്റ് ഇ​ട്ടി​പ്ലാ​ക്ക​ൽ, ടോ​മി വാ​ഴ​പ്പി​ള്ളി​ൽ, ഏ​ബ്ര​ഹാം ക​ടു​തോ​ടി,വി.​എം.​സ​ണ്ണി വാ​ണി​യ​പ്പു​ര, സ​ഖ​റി​യാ​സ് വാ​ടാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി എ.​കെ.​മാ​ത്യു ആ​ല​ക്കാ​പ്പ​ട​വി​ൽ, ഷി​നോ പോ​ത്ത​നാ​മ​ല, പി.​ജെ.​തോ​മ​സ് പാ​ല​ത്ത​നാ​ടി​യി​ൽ, ഏ​ബ്ര​ഹാം ക​ടു​തോ​ടി, സ​ഖ​റി​യാ​സ് വാ​ടാ​ന എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.