67 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, January 23, 2021 1:10 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 67 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25,668 ആ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 64 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 842 പേ​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്:
ക​യ്യൂ​ര്‍-​ചീ​മേ​നി-​എ​ട്ട്, കോ​ടോം-​ബേ​ളൂ​ര്‍-​ഏ​ഴ്, ബ​ളാ​ല്‍-​ആ​റ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, പ​ന​ത്ത​ടി-​അ​ഞ്ച്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, പു​ല്ലൂ​ര്‍-​പെ​രി​യ, വെ​സ്റ്റ് എ​ളേ​രി-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, പൈ​വ​ളി​ഗെ-​മൂ​ന്ന്, ക​ള്ളാ​ര്‍, പി​ലി​ക്കോ​ട്, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​മ്മ​നാ​ട്, മ​ധൂ​ര്‍, മു​ളി​യാ​ര്‍-​ര​ണ്ട്, അ​ജാ​നൂ​ര്‍, പ​ട​ന്ന, ദേ​ല​മ്പാ​ടി, എ​ന്‍​മ​ക​ജെ, മം​ഗ​ല്‍​പ്പാ​ടി-​ഒ​ന്ന്, ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം-​ഒ​ന്ന്.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,335 പേ​രാ​ണ്. ഇ​ന്ന​ലെ പു​തി​യ​താ​യി 420 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ർ​വേ​യ​ട​ക്കം 1,212 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 485 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 87 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 67 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.