വെ​ബി​നാ​ർ സംഘടിപ്പിച്ചു
Saturday, April 10, 2021 1:06 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ​യും ദ​ക്ഷി​ണ്‍ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര്‍ സ​ഭ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ തു​ല​നാ​ത്മ​ക സാ​ഹി​ത്യ​വും വി​വ​ര്‍​ത്ത​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അ​ക്കാ​ഡ​മി​ക് ഡീ​ന്‍ പ്ര​ഫ. കെ.​പി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ജി. ​ഗോ​പി​നാ​ഥ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ​സ്ഥാ​ന്‍ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. എ​ന്‍. ല​ക്ഷ്മി അ​യ്യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.
കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ഹി​ന്ദി വി​ഭാ​ഗം മേ​ധാ​വി ഡോ. ​താ​രു എ​സ്. പ​വാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ഫ. സു​ധ ബാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​കെ.​ടി. രാ​ജീ​വ്, ഡോ. ​പ്ര​ദീ​പ് കെ. ​ശ​ര്‍​മ, ഡോ. ​ധ​ര്‍​മേ​ന്ദ്ര പ്ര​താ​പ് സിം​ഗ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​പി. സു​പ്രി​യ സ്വാ​ഗ​ത​വും ഡോ. ​മ​ഞ്ജു​നാ​ഥ് അ​ഡി​ഗ ന​ന്ദി​യും പ​റ​ഞ്ഞു.‌