ആ​രാ​ധ​നാ​ല​യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Saturday, April 17, 2021 1:10 AM IST
പി​ലി​ക്കോ​ട്: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ച കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും ന​ട​പ്പാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​ന​മെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ടി.​പി. പ്രേ​മ​രാ​ജ​ൻ, ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ജേ​ക്ക​ബ്, വ​നി​ത സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഭാ​നു​മ​തി, എ​എ​സ്ഐ വി.​എം. മ​ധു​സൂ​ദ​ന​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ കെ.​വി. പ്ര​ദീ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.