ചെ​റു​പു​ഴയിൽ 27 പേ​ർ​ക്ക് കോ​വി​ഡ്
Sunday, April 18, 2021 12:33 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 27 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ മൂ​ന്നു​പേ​ർ പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​ള്ള​വ​രാ​ണ്.