റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു
Monday, October 25, 2021 1:13 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ ഒ​മ്പ​താം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ണ്ണാ​ത്തി​ക്കാ​നം-​പു​ഞ്ച​ക്ക​ര റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്ന കാ​ടും പ​ട​ര്‍​പ്പു​ക​ളും വെ​ട്ടി​ത്തെ​ളി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​മ്പ​താം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മ​രു​തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം ലീ​ല ഗം​ഗാ​ധ​ര​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​യി പ​റ​യ്‌​കോ​ണ​ത്ത്, ഇ.​കെ. ഗോ​പാ​ല​ന്‍, സ​ജി തോ​മ​സ് ഒ​ഴു​ക​യി​ല്‍, ജോ​ണി പെ​രു​മാ​നൂ​ര്‍, വാ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ചാ​ക്കോ, സെ​ക്ര​ട്ട​റി പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സ​നോ​ജ്, മ​നോ​ജ് ജോ​ണ്‍, കു​മാ​ര​ന്‍ പു​ല്ലു​കു​ടി​യി​ല്‍, സി.​ജെ. ഫി​ലി​പ്പ്, കെ.​ജെ. കു​ര്യ​ന്‍, ജൂ​വ​ല്‍ പെ​രു​മാ​നൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.