ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, October 27, 2021 1:21 AM IST
രാ​ജ​പു​രം: കു​ട്ടി​ക​ള്‍​ക്ക് ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന "ക​രു​ത​ലോ​ടെ മു​ന്നോ​ട്ട്' പ​ദ്ധ​തി​യു​ടെ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം മാ​ല​ക്ക​ല്ലി​ലെ ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് വി. ​ചാ​ക്കോ, വാ​ര്‍​ഡ് അം​ഗം മി​നി, ഡോ. ​ഷ​ഫീ​ന മു​ഹ​മ്മ​ദ് കോ​യ, ജോ​ണ്‍​സി വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സി.​പി. ശ്രീ​ധ​ര​ന്‍
അ​നു​സ്മ​ര​ണം ന​ട​ത്തി

ചെ​റു​വ​ത്തൂ​ര്‍: സാ​ഹി​ത്യ നി​രൂ​പ​ക​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യി​രു​ന്ന സി.​പി. ശ്രീ​ധ​ര​ന്‍റെ 25-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​വി. രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.