മെ​ഡി​സെ​പ് പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണം: കെ​എ​സ്എ​സ്പി​എ
Friday, December 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മെ​ഡി​സെ​പ് പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ ഒ​പി ചി​കി​ത്സ​യ്ക്കു​കൂ​ടി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളെ കൂ​ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ത്മ​നാ​ഭ​ന്‍ പ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ.​ടി. സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഡി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, സി. ​ര​ത്‌​നാ​ക​ര​ന്‍, യു. ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സി. ​പ്രേ​മ​രാ​ജ​ന്‍, പി.​ആ​ര്‍. രാ​ധാ​മ​ണി, സി.​പി. കു​ഞ്ഞി​നാ​രാ​യ​ണ​ന്‍, ജോ​ര്‍​ജ്കു​ട്ടി ജോ​സ​ഫ്, കെ.​വി. രാ​മ​ച​ന്ദ്ര​ന്‍, എ​ന്‍.​കെ. ബാ​ബു​രാ​ജ്, സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.