എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ർ ഒ​ഴി​വ്
Tuesday, May 17, 2022 1:08 AM IST
ഭീ​മ​ന​ടി: ബേ​ബി​ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. വ​നി​ത ഐ​ടി​ഐ​യി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ (ഒ​ഴി​വ് -1 )ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത എം​ബി​എ /ബി​ബി എ (​ര​ണ്ടു വ​ര്‍​ഷം പ്ര​വൃ​ത്തി​പ​രി​ച​യം),അ​ല്ലെ​ങ്കി​ല്‍ സോ​ഷ്യോ​ള​ജി,സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍, എ​ക്ക​ണോ​മി​ക്‌​സ് ഇ​വ​യി​ല്‍ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും ര​ണ്ടു വ​ര്‍​ഷം പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ ബി​രു​ദം/​ഡി​പ്ലോ​മ​യും ര​ണ്ടു വ​ര്‍​ഷം പ്ര​വൃ​ത്തി പ​രി​ച​യ​വും ഡി ഡി ഇടി സ്ഥാ​പ​ന​ത്തി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി​സ്‌​കി​ല്‍ വി​ഷ​യ​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ​ പ​രി​ശീ​ല​ന​വും. ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ്രാ​വീ​ണ്യ​വും അ​ടി​സ്ഥാ​ന​കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും അ​ത്യാ​വ​ശ്യ​മാ​ണ്. നി​ശ്ചി​ത​യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 19ന് ​രാ​വി​ലെ 11ന് ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം പ്രി​ന്‍​സി​പ്പ​ൽ മു​മ്പാ​കെ കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04672341666.