ചി​രാ​ത് പ്ര​കാ​ശ​നം ചെ​യ്തു
Monday, July 22, 2019 1:39 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: ഗ​വ.​ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ ചി​രാ​ത് വി​ദ്യാ​ഭ്യാ​സ കൈ​പ്പു​സ്ത​കം കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ സ്മൃ​തി കൃ​ഷ്ണ, ദേ​വ​ന​ന്ദ്, ആ​ര്യ ഗോ​പാ​ൽ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​ഭൂ​പേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ എം.​അ​നീ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി.​ശ​ശി​ധ​ര​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​മ​ധു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ൻ അ​യ്യ​ങ്കാ​വ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​വി.​പ​ത്മ​നാ​ഭ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​വി.​ആ​ശ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

കാ​സ​ർ​ഗോ​ഡ്: ഓ​ണം ബ​ംന്പര്‍ ഭാ​ഗ്യ​ക്കു​റി ജി​ല്ലാ​ത​ല വി​ല്‍​പ്പന ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11ന് ​ജി​ല്ല​ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.