ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Thursday, December 5, 2019 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഔ​ഷ​ധ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ മെ​മ്പ​ര്‍ കെ.​ആ​ര്‍. ദി​നേ​ഷ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് അ​ബു സാ​ലി​കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഭാ​സ്‌​ക​ര​ന്‍, ഷാ​ഹു​ല്‍ ഹ​മീ​ദ്, അ​ല​ന്‍ ജേ​ക്ക​ബ്, വി.​വി. വി​മ​ല്‍, എ.​സ​ഫ്വാ​ന്‍, പി. ​അ​ന​സ്, പി. ​പ്രി​യം​വ​ദ, ടി. ​സ​ജി​ത്കു​മാ​ര്‍, കെ. ​മം​ഗ​ള, സി. ​വി​നോ​ദ്കു​മാ​ര്‍, ടി. ​ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.