കാ​സ​ർ​ഗോ​ഡ് ച​ല​ച്ചി​ത്ര​മേ​ള: ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, December 5, 2019 1:16 AM IST
കാ​സ​ർ​ഗോ​ഡ്: ഫ്രെ​യിം​സ്‌ "19 ര​ണ്ടാ​മ​ത് കാ​സ​ർ​ഗോ​ഡ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 29, 30, 31 തീയ​തി​ക​ളി​ലാ​യി കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ച​ല​ച്ചി​ത്ര​മേ​ള അ​ര​ങ്ങേ​റു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 200 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 300 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.frames-kiff.com സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9400432357, 7736365958.