വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ്
Tuesday, December 10, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ല്‍ നി​ന്ന് 60 വ​യ​സ് ക​ഴി​ഞ്ഞ് വി​ര​മി​ച്ച അ​വ​ശ​രാ​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യും ഇ​തി​ലേ​ക്ക് കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ന്‍റെ പേ​രി​ല്‍ ചി​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​താ​യും ബോ​ര്‍​ഡി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.
കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ല്ലാ​ത്ത പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ന്‍റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്തു പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് അ​റി​യി​ച്ചു.