എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാമ്പ​യി​ന്‍ 17 ന്
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍​നേ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ഹൊ​സ്ദു​ര്‍​ഗ് ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 17ന് ​ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള 18 നും 35 ​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ 9207155700, 04994 297470.