ആചാ​ര്യ വ​ര​വേ​ൽ​പ്പ് ന​ട​ത്തി
Sunday, December 15, 2019 1:35 AM IST
പെ​രി​യ: ക​ല്യോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​ന് ഭാ​ഗ​മാ​യി ആ​ചാ​ര്യ​വ​ര​വേ​ൽ​പ്പ് ന​ട​ന്നു. ക​ർ​ണാ​ട​ക​യി​ലെ മ​ഹാ​ല​ക്ഷ്മി​പു​രം ആ​ശ്ര​മ​ത്തി​ലെ ക​ർ​മ​യോ​ഗി കൗ​സ്തു മോ​ഹ​ന​ദാ​സ​പ​ര​മ​ഹം​സ സ്വാ​മി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​ല​പ്രം നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ബാ​ബു​രാ​ജ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വി. ​കേ​ളു, രാ​മ​ച​ന്ദ്ര​ൻ പ​ണി​ക്ക​ർ, കെ. ​കൃ​ഷ്ണ​ൻ താ​ന്നി​ക്കാ​ൽ, രാ​ജേ​ഷ് ജോ​ത്സ്യ​ർ, എം.​കെ. സു​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​യോ​ഗം
നാ​ളെ

ചെ​റു​പു​ഴ: ദു​ബാ​യ്‌ കെ​എം​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി,പു​ളി​ങ്ങോം ശാ​ഖ മു​സ്‌ലിം ലീ​ഗ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ബൈ​ത്തു​റ​ഹ്മ സ​ർ​പ്പ​ണ​വും പൊ​തു​യോ​ഗ​വും നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പു​ളി​ങ്ങോ​ത്തു ന​ട​ക്കും.