മാ​ന​ടു​ക്കം ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Friday, January 17, 2020 1:34 AM IST
മാ​ന​ടു​ക്കം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം 4.15ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു ഇ​ട​മു​ള​യി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ജേ​ക്ക​ബ് സി​എം​ഐ. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ.​അ​രു​ൺ മു​യ​ൽ​ക​ല്ലു​ങ്ക​ൽ. 6.30നു ​മ​ലാം​കു​ണ്ട് പ​ന്ത​ലി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ. 8.45ന് ​സ്നേ​ഹ​വി​രു​ന്ന്. 9.15നു ​തി​രു​വ​ന​ന്ത​പു​രം ന​ന്ദ​ന​യു​ടെ നാ​ട​കം-​തി​ര​ശീ​ല. 19ന് ​വൈ​കു​ന്നേ​രം 4.30ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. സ​ഹ​കാ​ർ​മി​ക​ർ-​ഫാ.​ ജോ​ൺ​സ​ൺ തോ​ട്ട​ത്തി​ൽ, ഫാ. ​മാ​ത്യു ഇ​ട​മു​ള​യി​ൽ. 6.30ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം. ഏ​ഴി​ന് ഇ​ട​വ​ക വാ​ർ​ഷി​കാ​ഘോ​ഷം.