ചാ​യ്യോ​ത്ത് സ്കൂ​ളി​ൽ പെ​ൻ​ഫ്ര​ണ്ട് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, January 19, 2020 1:37 AM IST
നീ​ലേ​ശ്വ​രം: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​ന​ക​ൾ ശേ​ഖ​രി​ച്ചു പു​നഃചം​ക്ര​മ​ണ​ത്തി​ന് കൈ​മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച പെ​ൻ​ഫ്ര​ണ്ട് പ​ദ്ധ​തി​ക്ക് ചാ​യ്യോ​ത്ത് ഗ​വ. എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്ക​മാ​യി. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ടി.​വി. പ്ര​കാ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ഭ​ര​ത​ൻ, ടി.​വി. ജ​യ​രാ​ജ​ൻ, കെ. ​സൗ​മ്യ, എം. ​നി​ർ​മ​ല, കെ.​ബി. സ​ജി​ൽ കു​മാ​ർ, നീ​തു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.