ക​ല്ല​ൻ​ചി​റ മ​ഖാം ഉ​റൂ​സ് സ​മാ​പി​ച്ചു
Tuesday, February 18, 2020 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​ന​വ​ഐ​ക്യ​ത്തി​ന്‍റെ​യും മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ​യും വേ​ദി​ക​ളാ​യി ഉ​റൂ​സും ഉ​ത്സ​വ​ങ്ങ​ളും മാ​റ​ണ​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി. ബ​ളാ​ൽ ക​ല്ല​ൻ​ചി​റ മ​ഖാം ഉ​റൂ​സ് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ബി​ർ ഹു​ദ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത്, അ​ബ്ദു​റ​ഹ്മാ​ൻ, മു​ബാ​റ​ക് ഹ​സൈ​നാ​ർ ഹാ​ജി, വി.​കെ. അ​സീ​സ്, എ. ​ഹ​മീ​ദ് ഹാ​ജി, ബ​ഷീ​ർ ആ​റ​ങ്ങാ​ടി, ജാ​തി​യി​ൽ ഹ​സൈ​നാ​ർ, മു​സ്ത​ഫ താ​യ​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽ.​കെ. ബ​ഷീ​ർ സ്വാ​ഗ​ത​വും സി.​എം. ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ന്ന​ദാ​ന​ത്തോ​ടെ ഉ​റൂ​സ് സ​മാ​പി​ച്ചു.