ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ ചാ​ര്‍​ജിം​ഗ്: പ​രി​സ​ര​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Friday, May 22, 2020 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന​ന്ത​പു​ര 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലേ​ക്ക് വൈ​ദ്യു​തി ന​ല്‍​കു​ന്ന​തി​ന് പു​തു​താ​യി നി​ര്‍​മി​ച്ച 11 കെ​വി ഫീ​ഡ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 100 മീ​റ്റ​ര്‍ ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ നാ​ളെ​മു​ത​ല്‍ ഏ​തു​ദി​വ​സ​വും ചാ​ര്‍​ജ് ചെ​യ്യും. പ​രി​സ​ര​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു അ​സി. എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.