ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി
Monday, August 3, 2020 12:54 AM IST
പ​യ്യാ​വൂ​ര്‍: ചെ​മ്പേ​രി നി​ര്‍​മ​ല ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗൈ​ഡ​്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് കി​ട​ക്ക​വി​രി, തോ​ര്‍​ത്ത് മു​ത​ലാ​യ​വ ന​ല്‍​കി. എ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ​സ​ക്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍.​എ​ന്‍. പ്ര​സ​ന്ന​ന്‍ എ​ന്നി​വ​ര്‍ സാ​ധ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ഗൈ​ഡ് ക്യാ​പ്റ്റ​ന്‍ സ​ലീ​ഷ്യാ റോ​സ് തോ​മ​സ്, ഗൈ​ഡ് യൂ​ണി​റ്റം​ഗ​ങ്ങ​ളാ​യ അ​നി​റ്റ് റോ​സ്, മെ​ര്‍​ലി​ന്‍ ബേ​ബി, ആ​ന്‍ മ​രി​യ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ആ​ല​ക്കോ​ട്: ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ച​പ്പാ​ര​പ്പ​ട​വ് സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് -19 ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ്റി​ലേ​ക്ക് പി​പി​ഇ കി​റ്റു​ക​ള്‍ ന​ല്‍​കി. എ​ന്‍ 95 മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ ഗു​ണ​നി​ല​വാ​ര​മു​ള്ള 36 കി​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ന​ല്‍​കി​യ​ത്.സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം കെ.​രാ​മ​ച​ന്ദ്ര​നി​ല്‍ നി​ന്നും ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​രു​ണ്‍ ശ​ങ്ക​ര്‍, ഡോ.​ടി​നു, വി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സി.​കെ.​അ​ജീ​ഷ്, പി.​ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.