പ്ല​സ്‌​വ​ണ്‍ സ്പോ​ര്‍​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം: ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Friday, August 7, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കാ​യി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ല്‍ ഓ​ണ്‍​ലൈ​നാ​യി 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 2018 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2020 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട​യ്ക്ക് പ​രി​ഗ​ണി​ക്കു​ക. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ല​സ്‌​വ​ണ്‍ സ്പോ​ര്‍​ട്സ് ക്വാ​ട്ട അ​ഡ്മി​ഷ​ന് www.hscap. kerala.gov.in ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സൈ​റ്റി​ല്‍ സ്പോ​ര്‍​ട്സ് അ​ച്ചീ​വ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ന്‍ ലി​ങ്കി​ല്‍ പേ​ര് വി​വ​ര​ങ്ങ​ള്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ ശേ​ഷം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഓ​രോ​ന്നാ​യി ആ​ഡ് ചെ​യ്യ​ണം.
എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​ഡ് ചെ​യ്ത് ഫൈ​ന​ല്‍ സ​ബ്മി​ഷ​ന്‍ ന​ല്‍​കി പ്രി​ന്‍റ് എ​ടു​ത്ത്, പ്രി​ന്‍റ് ഔ​ട്ട്, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ സ്‌​കാ​ന്‍ ചെ​യ്ത് ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം ksdpluso nespqta @gmail.com ലേ​ക്ക് അ​യ​യ്ക്ക​ണം. ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ​രി​ശോ​ധി​ച്ച് ഓ​രോ​രു​ത്ത​രു​ടേ​യും സ്‌​കോ​ര്‍ കാ​ര്‍​ഡ് കൗ​ണ്‍​സി​ലി​ല്‍ നി​ന്നും അ​വ​ര​വ​രു​ടെ മെ​യി​ലേ​ക്ക് അ​യ​യ്ക്കും. സ്‌​കോ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ച ശേ​ഷം എ​ച്ച്എ​സ് സി​എ​പി പോ​ര്‍​ട്ട​ലി​ല്‍ അ​പ്ലൈ ഓ​ണ്‍​ലൈ​ന്‍ -സ്പോ​ര്‍​ട്സ് എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ഗ​സ്റ്റ് 18 വ​രെ ഓ​ണ്‍​ലൈ​നാ​യി സ്പോ​ര്‍​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. വെ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി കു​ട്ടി​ക​ള്‍ ജി​ല്ലാ സ്പോ​ര്‍​ട്സ്‌ കൗ​ണ്‍​സി​ലി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച ശേ​ഷം ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വെ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി സ്‌​കൂ​ളി​ല്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. സ്പോ​ര്‍​ട്സ് ക്വാ​ട്ട ആ​ദ്യ​ഘ​ട്ട അ​ലോ​ട്മെ​ന്‍റ് 24ന് ​ന​ട​ക്കും.
സ്‌​പോ​ര്‍​ട്‌​സ് പ്ര​വേ​ശ​ന​ത്തി​ന് ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ സീ​രി​യ​ല്‍ ന​മ്പ​ര്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്.​ഇ​ല്ലാ​ത്ത​പ​ക്ഷം അ​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം അ​താ​ത് അ​ഥോ​റി​റ്റി​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി​രി​ക്കു​മെ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ലം ഇ​തോ​ടൊ​പ്പം അ​യ​യ്ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 0499 4255521, 9037246001, 99472 690 91, 6282917325, 9847380147, 9946049004, 9846980436 .