ക്വി​സ് മ​ത്സ​രം
Friday, September 18, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് തീ​യേ​ട്രി​ക്‌​സ് സൊ​സൈ​റ്റി അ​റു​പ​ത്ത​ഞ്ചി​ന് മു​ക​ളി​ലും പ​ത്തി​ൽ താ​ഴെ​യും പ്രാ​യ​മു​ള്ള​വ​ര്‍​ക്കു വേ​ണ്ടി കോ​വി​ഡ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ന് 5000 രു​പ കാ​ഷ് അ​വാ​ര്‍​ഡും ഫ​ല​ക​വും ന​ല്‍​കും. ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 2500 രൂ​പ​യും ഫ​ല​ക​വും ന​ല്‍​കും. ഐ​ഇ​സി ക​ണ്‍​വീ​ന​റാ​യ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​മ​ധു​സൂ​ദ​ന​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ഡി​എം എ​ന്‍.​ദേ​വി​ദാ​സ്, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ്, ജി​ല്ലാകോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ദി​ലീ​പ്കു​മാ​ര്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി​ദ്യ, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​ജി.​മോ​ഹ​ന​ന്‍,ശു​ചി​ത്വ​മി​ഷ​ന്‍ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്രേ​മ​രാ​ജ​ന്‍, സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ്, ര​ജീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.