വെ​സ്റ്റ് എ​ളേ​രി ത​രി​ശു​ര​ഹി​ത​ഗ്രാ​മം
Saturday, September 19, 2020 12:36 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​നെ ത​രി​ശു​ര​ഹി​ത​ഗ്രാ​മ​മാ​യി പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ പ്ര​ഖ്യാ​പി​ച്ചു. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജ​യ​ശ്രീ കൃ​ഷ്ണ​ൻ, പി.​വി. അ​നു, പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു വ​ർ​ക്കി, അ​ബ്ദു​ൾ സ​ലാം ഹാ​ജി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം കെ.​പി. നാ​രാ​യ​ണ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ്, കാ​ർ​ഷി​ക ക​ർ​മ​സേ​ന പ്ര​സി​ഡ​ന്‍റ് ജോ​ൺ ബ്രി​ട്ടോ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ. ​ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഇ.​ഡി. അ​നു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു .