തീ​ര​ദേ​ശ റോ​ഡു​ക​ളി​ല്‍ വേ​ഗ​ത്ത​ട​ക​ള്‍ സ്ഥാ​പി​ച്ചു
Thursday, October 1, 2020 1:05 AM IST
നീ​ലേ​ശ്വ​രം: തീ​ര​ദേ​ശ റോ​ഡു​ക​ളാ​യ ഓ​ര്‍​ച്ച തീ​ര​ദേ​ശ റോ​ഡ്, ഓ​ര്‍​ച്ച പു​ഴ​യോ​രം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വേ​ഗ​ത്ത​ട​ക​ള്‍ സ്ഥാ​പി​ച്ചു. അ​മി​ത വേ​ഗം മൂ​ലം ഉ​ണ്ടാ​വു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ വേ​ഗ​ത്ത​ട (റി​മ്പി​ള്‍ സ്ട്രി​പ്‌​സ്) ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.