നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​ത പോ​സ്റ്റ്‌ ത​ക​ര്‍​ത്തു
Monday, January 18, 2021 11:02 PM IST
കുളത്തൂപ്പുഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​തി ഇ​ടി​ച്ചു ത​ക​ര്‍​ത്തു. തെ​ന്മ​ല -കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ അ​യ്യ​ന്‍​പി​ള്ള​ വ​ള​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തെ​ന്മ​ല ഭാ​ഗ​ത്ത് നി​ന്നും കു​ള​ത്തു​പ്പു​ഴ ഭാ​ഗ​ത്ത. േ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വ​ള​വ് തി​രി​യ​വേ നി​യ​ന്ത്ര​ണം​വി​ട്ടു പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു കാ​ര്‍ നി​ന്ന​തി​നാ​ല്‍ തൊ​ട്ട​ടു​ത്ത താ​ഴ്ച​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞി​ല്ല. ഇ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഏ​റെ നേ​രം കു​ള​ത്തു​പ്പു​ഴ​യി​ല്‍ വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. പി​ന്നീട് കെ ​എ​സ് ഇ ​ബി ജീ​വ​ന​ക്കാ​ര്‍ എ​ത്തി ലൈ​ന്‍ അ​ഴി​ച്ചു​മാ​റ്റി​യ ശേ​ഷം കാ​ര്‍ പാ​ത​യി​ല്‍ നി​ന്നും നീ​ക്കി. കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു .