പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി ഉ​ദ്ഘാ​ട​നം 26ന് ​കൊ​ല്ല​ത്ത്
Saturday, January 23, 2021 11:08 PM IST
കൊ​ല്ലം: പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി കൊ​ല്ലം ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ടി.​എം.​വ​ർ​ഗീ​സ് സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ബാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡെ​പ്യൂ​ട്ടി മേ​യ​ർ മ​ധു, കൗ​ൺ​സി​ല​ർ കൃ​പാ വി​നോ​ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ കൊ​ല്ലം പൗ​രാ​വ​ലി​ക്ക് വേ​ണ്ടി അ​നു​മോ​ദി​ക്കും. ജി​ല്ല​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ-​നാ​ട​ക ക​ലാ​കാ​ര​ന്മാ​രെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കും.

നി​യ​മ​സ​ഹാ​യ സെ​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ധീ​ര​ജ് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മാ​ന വി​ത​ര​ണം മു​ൻ‌ എം​എ​ൽ​എ ഡോ.​എ.​യൂ​നു​സ്കു​ഞ്ഞും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​നും നി​ർ​വ​ഹി​ക്കും.

ദി​യ മോ​ട്ടോ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ഹ്നാ​സ്, ഗാ​യ​ക​രാ​യ ഇ​ട​വ ബ​ഷീ​ർ, നൗ​ഷാ​ദ് ബാ​ബു, കൊ​ല്ലം മോ​ഹ​ൻ, വൈ​ശാ​ഖ് ശ​ർ​മ, വി.​സ​ജി​കു​മാ​ർ, ഹു​സൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ചാ​രി​റ്റി ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ലാ​ബീ​ഗം, ഗാ​യി​ക​മാ​രാ​യ ല​തി​ക, ആ​ലീ​സ്, കൊ​ല്ലം ന​സീ​റ, ന​ട​ൻ കു​ണ്ട​റ ജോ​ണി, സ​റീ​ന ബ്യൂ​ട്ടി​ക് സ്ഥാ​പ​ക ഷീ​ല ജ​യിം​സ്, ഡോ.​സു​ന്ദ​ർ​രാ​ജ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

കൊ​ല്ലം ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി കൊ​ല്ലം സി​റാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ഷിം ഷാ, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​ജീ​ന മു​സ്ത​ഫ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ദു​ഷ, പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ൻ, ട്ര​ഷ​റ​ർ സി.​വി.​ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.