ഹ​രി​ത​ച​ട്ടം നി​ര്‍​ബ​ന്ധം; ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടിയെന്ന് ​ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, March 2, 2021 11:06 PM IST
കൊല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ക്രി​യ​യും പ്ര​ച​ര​ണ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ ഹ​രി​ത​ച​ട്ടം പ്ര​കാ​രം മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. ച​ട്ടം മ​റി​ക​ട​ന്നാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ സ​മ്പൂ​ര്‍​ണ സ​ഹ​ക​ര​ണ​മാ​ണ് ആ​വ​ശ്യം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല്‍​ക്കു​ന്ന എ​ല്ലാ​വ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളാ​യ കോ​ട്ട​ണ്‍ തു​ണി​യി​ല്‍ പ്രിന്‍റ് ചെ​യ്ത ബോ​ര്‍​ഡു​ക​ള്‍-​എ​ഴു​തി ത​യാ​റാ​ക്കി​യ ബോ​ര്‍​ഡു​ക​ള്‍, പേ​പ്പ​ര്‍, പോ​സ്റ്റ​റു​ക​ള്‍, പ​ന​മ്പാ​യ, പു​ല്‍​പ്പാ​യ, ഓ​ല, ഈ​റ, മു​ള, പാ​ള, വാ​ഴ​യി​ല തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം.
പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ അ​ട​ങ്ങു​ന്ന എ​ല്ലാ​ത്ത​രം ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍, പ്ലാ​സ്റ്റി​ക് തോ​ര​ണ​ങ്ങ​ള്‍-​നൂ​ലു​ക​ള്‍-​റി​ബ​ണു​ക​ള്‍-​ഹാ​ര​ങ്ങ​ള്‍, തെ​ര്‍​മോ​ക്കോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ര്‍​ച്ചു​ക​ള്‍, പി​വിസി ​ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ഭ​ക്ഷ​ണ-​കു​ടി​വെ​ള​ള വി​ത​ര​ണ​ത്തി​നും പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​യ ഗ്ലാ​സു​ക​ളും, പ്ലേ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. ഡി​സ്‌​പോ​സ​ബി​ള്‍ വ​സ്തു​ക്ക​ളും (പേ​പ്പ​ര്‍, പ്ലാ​സ്റ്റി​ക്, തെ​ര്‍​മോ​ക്കോ​ള്‍) പ്ലാ​സ്റ്റി​ക്കി​ല്‍ പൊ​തി​ഞ്ഞ ആ​ഹാ​ര വ​സ്തു​ക്ക​ളും അ​നു​വ​ദി​ക്കി​ല്ല.
ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ പ്ലാ​സ്റ്റി​ക് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും നി​രോ​ധി​ത​മാ​ണ്. കോ​ട്ട​ണ്‍ തു​ണി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഏ​ത് ത​രം വ​സ്തു​വി​ല്‍, ഏ​ത് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നാ​ണ് പ്രിന്‍റ് ചെ​യ്ത​ത് എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. നി​യ​മം ലം​ഘി​ച്ച് പ്രി​ന്‍റിം​ഗ് ന​ട​ത്തി ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യുമെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ കള​ക്ട​റു​ടെ അധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ല ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍ ആ​യും, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, റൂ​റ​ല്‍ എ​സ്പി, ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍, റീ​ജി​യ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍-​ന​ഗ​ര​കാ​ര്യം, കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യും ജി​ല്ലാ​ത​ല ഗ്രീ​ന്‍​പ്രോ​ട്ടോ​ക്കോ​ള്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ആ​ദ്യ യോ​ഗ​ത്തി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​റും എ​ഡിസി ​ജ​ന​റ​ലു​മാ​യ സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ക്ലാ​സെ​ടു​ത്തു. അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. പ്ര​കൃ​തി സൗ​ഹൃ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ത്തി​ന് 0474 2791910 ന​മ്പ​രി​ല്‍ വി​വ​രം അ​റി​യി​ക്കാം.