കാ​യ​ലി​ൽ വീ​ണു മ​രി​ച്ചു
Saturday, March 6, 2021 2:06 AM IST
ക​രു​നാ​ഗ​പ്പ​ള്ളി :ടി ​എ​സ് ക​നാ​ലി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കാ​യ​ലി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട്,കാ​യി​ക്ക​ര വീ​ട്ടി​ൽ ര​മേ​ശ​ൻ (65) ആ​ണ് മ​രി​ച്ച​ത്. മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നി​ടെ കാ​യ​ലി​ൽ വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ ത​ന്നെ ക​ര​യി​ലെ​ത്തി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.​ഭാ​ര്യ: മ​ണി​യ​മ്മ. മ​ക്ക​ൾ: ര​ഞ്ജു​ഷ, ര​തീ​ഷ്.