വ​നി​ത ഫു​ട്ബോ​ൾ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ന്നു
Tuesday, September 21, 2021 12:32 AM IST
പ​ന്മ​ന : അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗീ​കൃ​ത ഫു​ട്ബോ​ൾ ക്ല​ബാ​യ പ​ന്മ​ന മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സ്ോ​സി​യേ​ഷ​ൻ വ​നി​താ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കും പ്രൊ​ഫ​ഷ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കും വേ​ണ്ടി പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു സം​ഘ​ടി​പ്പി​ച്ചു.
ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യാ സ​ലാം കി​ക്കോ​ഫ് ചെ​യ്തു. ച​ട​ങ്ങി​ൽ എം​എ​ഫ്എ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​മ​നോ​ജ് കു​മാ​ർ, ആ​ഷിം.​എ, സ​ജി​ത്ത് എ​സ്, മ​ൺ​സൂ​ർ .എ, ​മു​ജീ​ബ്, അ​ജ്മ​ൽ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ര​ളാ ഫു​ട്ബോ​ൾ അ​സ്ോ​സി​യേ​ഷ​ൻ അം​ഗീ​കൃ​ത പ​രി​ശീ​ല​ക​രാ​യ ആ​ർ.​രാ​ഹു​ൽ, പ്ര​തീ​പ് ശ​ങ്ക​ര​മം​ഗ​ലം, സെ​പ്റ്റ് ഹെ​ഡ് കോ​ച്ച് സ​ൽ​മാ​ൻ പ​ട​പ്പ​നാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ന്ന​ത്. പ​ന്മ​ന, ച​വ​റ, തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കു​റ​ച്ച് സീ​റ്റ് ഒ​ഴി​ച്ച് വെ​ച്ചി​ട്ടു​ണ്ട്. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8129767878, 9400014070 ബ​ന്ധ​പ്പെ​ടു​ക