കോ​വി​ഡ് 846, രോ​ഗ​മു​ക്തി 470
Wednesday, October 20, 2021 11:43 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 846 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 470 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 834 പേ​ര്‍​ക്കും 10 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ല്‍ 139 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി- 25, പു​ന​ലൂ​ർ- 20, കൊ​ട്ടാ​ര​ക്ക​ര- 18, പ​ര​വൂ​ർ - ഒ​മ്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ല്ലു​വാ​തു​ക്ക​ൽ- 45, അ​ഞ്ച​ൽ- 29, ചി​ത​റ-27, കു​ള​ത്തൂ​പ്പു​ഴ-26, മേ​ലി​ല-22, പെ​രി​നാ​ട്, ഏ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 20 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ- 19, വെ​ളി​ന​ല്ലൂ​ർ- 17, നെ​ടു​മ്പ​ന, തൃ​ക്കോ​വി​ൽ​വ​ട്ടം, ചാ​ത്ത​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 16 വീ​ത​വും ക​രീ​പ്ര, കു​മ്മി​ൾ ഭാ​ഗ​ങ്ങ​ളി​ൽ 15 വീ​ത​വും വെ​ട്ടി​ക്ക​വ​ല, പ​ട്ടാ​ഴി, ഇ​ട​മു​ള​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും ചി​റ​ക്ക​ര -12, മൈ​ലം, ത​ഴ​വ, ഇ​ള​മ്പ​ള്ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 വീ​ത​വും ഇ​ള​മാ​ട്, എ​ഴു​കോ​ൺ, തെ​ക്കും​ഭാ​ഗം ഭാ​ഗ​ങ്ങ​ളി​ൽ 10 വീ​ത​വും മ​യ്യ​നാ​ട്, പ​ന്മ​ന, നീ​ണ്ട​ക​ര, കു​ണ്ട​റ, ഉ​മ്മ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും അ​ല​യ​മ​ൺ, തെ​ന്മ​ല, പേ​ര​യം, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ട് വീ​ത​വും പി​റ​വ​ന്തൂ​ർ, പ​ത്ത​നാ​പു​രം, കൊ​റ്റ​ങ്ക​ര, ക​ട​യ്ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും ഇ​ട്ടി​വ, ച​ട​യ​മം​ഗ​ലം, ച​വ​റ, പ​വി​ത്രേ​ശ്വ​രം, പൂ​ത​ക്കു​ളം, പോ​രു​വ​ഴി, മൈ​നാ​ഗ​പ്പ​ള്ളി, വി​ള​ക്കു​ടി, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റ് വീ​ത​വും നെ​ടു​വ​ത്തൂ​ർ, തൊ​ടി​യൂ​ർ, കു​ന്ന​ത്തൂ​ർ, കി​ഴ​ക്കേ ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും കു​ല​ശേ​ഖ​ര​പു​രം, ക്ലാ​പ്പ​ന, ത​ല​വൂ​ർ, ശൂ​ര​നാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ നാ​ല് വീ​ത​വും പൂ​യ​പ്പ​ള്ളി, നി​ല​മേ​ൽ, ക​ര​വാ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന് വീ​ത​വു​ം മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.