ദി​വ​സ വേ​ത​ന​ക്കാ​രെ സം​ര​ക്ഷി​ക്കും: മ​ന്ത്രി
Monday, October 25, 2021 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ദി​വ​സ വേ​ത​ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി.
കോ​വി​ഡ് കാ​ല​ത്ത് കി​റ്റ് വി​ത​ര​ണ​മ​ട​ക്കം ഏ​റെ മാ​തൃ​കാ പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വി​ഭാ​ഗ​മാ​ണ് സ​പ്ലൈ​കോ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ലു​ണ്ട്. സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​വേ​ലി സ്റ്റോ​റു​ക​ൾ പൊ​തു​ജ​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം പി​ടി​ച്ചു നി​ർ​ത്താ​ൻ ഏ​റെ സ​ഹാ​യി​ച്ച മേ​ഖ​ല​യാ​ണ് സ​പ്ലൈ​കോ.
എ​ന്നാ​ൽ ചെ​യ്യു​ന്ന ജോ​ലി​ക്ക് അ​നു​സ​രി​ച്ചു​ള്ള ആ​നു​കൂ​ല്യ​വും വേ​ത​ന​വും ഇ​വ​ർ​ക്കി​ല്ല. അ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും. ഈ ​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​യി അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, മു​ൻ എം​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എ​സ്. ഷാ​ജി, എ ​ഐ വൈ ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് വി​നോ​ദ് കു​മാ​ർ, എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, എ​സ്. സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ര​ശ്മി​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ‌
എ​ഐടി​യുസി ​ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബാ​ബു, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.മ​ന്മ​ഥ​ൻ നാ​യ​ർ, ജി​ല്ലാ കൌ​ൺ​സി​ൽ അം​ഗം ഡി. ​രാ​മ​കൃ​ഷ്ണ പി​ള്ള എ ​ഐ എ​സ് എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​അ​ധി​ൻ, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സേ​തു​ഭാ​യി, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം കെ. ​ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ, എ ​ഐടി​യുസി ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് കാ​വു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​തി​ഭാസം​ഗ​മം എ​ഐടി​യുസി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പു​ഷ്പം​ഗ​ദ​ൻ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം 27അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ​യും പ്ര​സി​ഡ​ന്‍റാ​യി ജി ​ബാ​ബു, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റാ​യി കെ. ​പു​ഷ്പാം​ഗ​ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി എ​സ്. അ​ഭി​ലാ​ഷ്, രാ​ജി പു​ന​ലൂ​ർ, ഉ​ല്ലാ​സ് പ​താ​രം, ഷീ​ജ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​യ​യി ജി. ​ര​ശ്മി കു​മാ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി എ​സ്. സു​ഗ​ത​ൻ, പി. ​സേ​തു​ഭാ​യി, എ​സ്. ജ​ഗ​ൻ, അ​നി​ൽ​കു​മാ​ർ എ​ഴു​കോ​ൺ, ട്ര​ഷ​റ​ർ ജ​ല​ജ ആ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.