ജെ​ൻ​ഡ​ർ അ​വ​ബോ​ധ പ​രി​ശീ​ല​നം ന​ട​ത്തി
Thursday, November 25, 2021 11:29 PM IST
ചാ​ത്ത​ന്നൂ​ർ:​ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ​യും ഐ​സിഡി​എ​സിന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജെ​ൻ​ഡ​ർ അ​വ​ബോ​ധ പ​രി​ശീ​ല​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശൈ​ല​ജ സു​ദ​ർ​ശ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ.​സാ​ജ​ൻ,വാ​ർ​ഡ് മെ​മ്പ​ർ ഹ​രി കു​മാ​ർ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ റ​ഹു​മാ​ൻ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ മി​ലി, ക​മ്മ്യൂ​ണി​റ്റി കൗ​ൺ​സി​ലൗ​ർ മ​ഞ്ജു. ആ​ർ, വ​ത്സ​ല എ​ന്നി​വ​ർ പ്രസംഗിച്ചു. പോ​ക്സോ നി​യ​മ​ങ്ങ​ളെ കു​റി​ച്ചും, ഡോ​മെ​സ്റ്റി​ക് വ​യ​ല​ൻ​സ് ആ​ക്ട് എ​ന്നീ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചും കൗ​ൺ​സി​ല​ർ അ​ജീ​ന ക്ലാ​സെടു​ത്തു.