സിപിഎം ച​വ​റ ഏ​രി​യാ സ​മ്മേ​ള​ന​ം തു​ട​ങ്ങി
Saturday, November 27, 2021 10:47 PM IST
ച​വ​റ: സിപി എം 23 ​-ാമ​ത് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യു​ള്ള ച​വ​റ ഏ​രി​യാ സ​മ്മേ​ള​നം തു​ട​ങ്ങി. നീ​ണ്ട​ക​ര ചീ​ലാ​ന്തി​മു​ക്ക് ജി ​വി​ക്ര​മ​ൻ ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. എ​ട്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നാ​യി ഏ​രി​യ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 151 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. 146 ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളും, എ​ട്ട് ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ഏ​രി​യാ സ​മ്മേ​ള​നം ചേ​രു​ന്ന​ത്.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം രാ​ജ​മ്മ​ഭാ​സ്‌​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. ഏ​രി​യാ​ക​മ്മി​റ്റി​യം​ഗം എ​സ്‌ ശ​ശി​വ​ർ​ണ​ന്‍റെ താ​ത്‌​കാ​ലി​കാ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കെ​എ നി​യാ​സ്‌ ര​ക്‌​ത​സാ​ക്ഷി​പ്ര​മേ​യ​വും ആ​ർ ര​വീ​ന്ദ്ര​ൻ അ​നു​ശോ​ച​ന​പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ആ​ർ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ബീ​ന​ദ​യ​ൻ, ശ്യാം​മോ​ഹ​ൻ, ലി​ഥി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ക്കു​ന്നു.​സ​മ്മേ​ള​ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ൺ​വീ​ന​ർ​മാ​ർ: കെ ​മോ​ഹ​ന​കു​ട്ട​ൻ( പ്ര​മേ​യം), പി​കെ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ( മി​നി​ട്‌​സ്‌ ), ജെ ​അ​നി​ൽ ( ക്ര​ഡ​ൻ​ഷ്യ​ൽ ).

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ ​സോ​മ​പ്ര​സാ​ദ്‌, സൂ​സ​ൻ​കോ​ടി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ എം ​ശി​വ​ശ​ങ്ക​ര​പി​ള്ള, പി ​എ എ​ബ്ര​ഹാം, ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി ​രാ​ധാ​മ​ണി, ജി ​മു​ര​ളീ​ധ​ര​ൻ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി ​ആ​ർ ര​ജി​ത്‌ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ഡോ ​സു​ജി​ത്‌ വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൻ്റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.