ക​ർ​ഷ​ക സ​മ​ര വാ​ർ​ഷി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Saturday, November 27, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര : ക​ർ​ഷ​ക സ​മ​രം ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സ്ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക സം​ഗ​മം സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ. ​മ​ന്മ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി ​ടി ഇ​ന്ദു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​യി​ക്കു​ട്ടി, സി​പി​ഐ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​എ​സ്. ഷാ​ജി, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി പി. ​കെ. ജോ​ൺ​സ​ൺ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ജി ​സു​ന്ദ​രേ​ശ​ൻ, സി​പി​ഐ മ​ണ്ഡ​ലം അ​സി.​സെ​ക്ര​ട്ട​റി ജി. ​മാ​ധ​വ​ൻ നാ​യ​ർ, സി ​ഐ ടി ​യു ഏ​രി​യ സെ​ക്ര​ട്ട​റി സി. ​മു​കേ​ഷ്, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ​സ് .ആ​ർ. ര​മേ​ശ്, കി​സാ​ൻ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​ൻ​പി​ള്ള, പ്ര​സി​ഡ​ന്‍റ് സി​ജി ശ​ശി​കു​മാ​ർ, വേ​ണു​ഗോ​പാ​ൽ, ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള, എ​സ്. എം. ​ഹ​നീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.