അ​ഡ്വ​ഞ്ച​ർ പ​രി​ശീ​ല​നംആരംഭിച്ചു
Sunday, November 28, 2021 11:39 PM IST
കൊ​ല്ലം : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഇ​പ്ലോ ) ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​യ ഇ​പ്ലോ ഡി ​എം ബ്രി​ഗേ​ഡ് അ​ഡ്വ​ഞ്ച​ർ പ​രി​ശീ​ല​നം റെ​ഡ്ക്രോ​സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ചു.
റെ​ഡ്ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ജി ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ന​ട​ത്തി. പു​തു​ത​ല​മു​റ​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ക​രു​ത്തു​ള്ള​വ​രാ​ക്കി മാ​റ്റു​വാ​ൻ അ​ഡ്വ​ഞ്ച​ർ പ​രി​ശീ​ല​ന​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​ഫ. മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ (ബാ​ലു ), ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ സു​രേ​ഷ് ബാ​ബു, അ​ഡ്വ​ഞ്ച​ർ ട്ര​യി​ന​ർ ഹ​ർ​ഷ​കു​മാ​ർ ശ​ർ​മ, റെ​ഡ്ക്രോ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ്‌ കു​മാ​ർ, പി ​വി​ജ​യ​ൻ,റെ​ഡ്ക്രോ​സ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ​ഞ്ച​ർ ട്ര​യി​ന​ർ ഹ​ർ​ഷ​കു​മാ​ർ ശ​ർ​മ്മ ട്രെ​യി​നി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. വാ​ലി​ക്രോ​സ്, നോ​ട് പ്രാ​ക്ടീ​സി​ങ്, ജൂ​മ​റി​ങ്, റാ​പ്പി​ല്ലി​ങ് പ​രി​ശീ​ല​ന​ങ്ങ​ളാ​ണ് ഇ​പ്ലോ ഡി ​എം ബ്രി​ഗേ​ഡ് ട്ര​യി​നി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.