സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍
Saturday, June 25, 2022 11:41 PM IST
കൊല്ലം: ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡ് ലി​മി​റ്റ​ഡ് ന​ട​പ്പാ​ക്കി​വ​രു​ന്ന സോ​ളാ​ര്‍ സ​ബ്‌​സി​ഡി പ​ദ്ധ​തി​യു​ടെ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ല്ലാ സ​ബ്ഡി​വി​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലും 27 ന് ​ന​ട​ക്കു​ം.