വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം: യു​വാ​വ് പി​ടി​യി​ൽ
Sunday, June 26, 2022 11:26 PM IST
കൊ​ല്ലം: കൊ​ല്ലം ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ.
ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ ചേ​ത​നാ ന​ഗ​ർ 167, ഉ​ണ്ണി നി​വാ​സി​ൽ ഉ​ണ്ണി(27) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ബൈ​പാ​സി​ൽ പാ​ൽ​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ൽ നി​ന്നും ഏ​താ​നും ദി​വ​സം മു​ന്പ് ബാ​റ്റ​റി മോ​ഷ​ണം പോ​യ​താ​യി കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പം സം​ശ​യ​ക​ര​മാ​യി ക​ണ്ട പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല്ലം ഈ​സ്റ്റ്, ഇ​ര​വി​പു​രം, ത​ന്പാ​നൂ​ർ, എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കു​റ്റ​ത്തി​ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​ഡി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കെ, ​എ​സ്‌​ഐ മാ​രാ​യ ജ​യ​ൻ കെ ​സ​ക്ക​റി​യ, സു​ധീ​ർ, അ​നീ​ഷ്, താ​ഹ​കോ​യ എ​എ​സ്ഐ സ​ന്തോ​ഷ് കു​മാ​ർ, സി​പി​ഒ ഷാ​ജി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.