ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, June 27, 2022 10:59 PM IST
കൊ​ല്ലം: കൊ​ല്ലം പീ​പ്പീ​ൾ സോ​ഷ്വേ- ക​ൾ​ച്ച​റ​ൽ ഫോ​റം ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സെ​ബാ​സ്റ്റ്യ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നി​യാ​സ് മു​ഹ​മ്മ​ദ് എ​സ് പ്ര​കാ​ശ്, വി. ​മി​നി, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ന്മ​ന: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കി​ൾ ഓ​ഫീ​സും പ​ന്മ​ന മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സ്ോ​സി​യേ​ഷ​നും ചേ​ർ​ന്ന് ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, പ്ര​തി​ജ്ഞ, എ​ന്നി​വ ന​ട​ന്നു.
പ​ന്മ​ന മ​ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഗ്രേ​ഡ് ഓ​ഫീ​സ​ർ സ​ജു​കു​മാ​ർ ക്ലാ​സി​നു നേ​തൃ​ത്യം ന​ൽ​കി. നാ​സ​റു​ദീ​ൻ സ​ന്ദേ​ശ​വും ന​ൽ​കി.
ജി​ല്ലാ റ​ഫ​റീ​സ് അ​സ്ോ​സി​യേ​ഷ​ൻ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സ​ൽ​മാ​ൻ പ്ര​തി​ജ്ഞ​യും ചൊ​ല്ലി കൊ​ടു​ത്തു. എം ​എ​ഫ് എ ​പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. ച​ട​ങ്ങി​ൽ എം ​എ​ഫ് എ ​അ​ക്കാ​ഡ​മി ഇ​ൻ -ചാ​ർ​ജ് സി.​മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി എ.​ആ​ഷിം, ര​ക്ഷ​ക​തൃ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​കു​മാ​ർ, ഷാ​ജി, പ്ര​തീ​പ്.​കെ, അ​ർ​ച്ച​ന വി ​ച​ന്ദ്ര​ൻ, ജ​യ​കു​മ​ർ ഗീ​തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.