ഹോ ം​ഡോ​ ക് പ്രോ​ ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, April 18, 2024 11:33 PM IST
പ​ത്ത​നാ​പു​രം: ചെ​ങ്ങ​മ​നാ​ട് റാ​ഫാ അ​രോ​മാ ആ​ശു​പ​ത്രി​യി​ൽ ഹോം ​കെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ന​വീ​ന സം​രം​ഭം ഹോം​ഡോ​ക് (ഡോ​ക്ട​ർ അ​റ്റ് ഹോം) ​മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​മാ​യ വ​ശ​മാ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​റെ​ന്നും ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ടീം ​ഭ​വ​ന​ത്തി​ൽ എ​ത്തി സാ​ന്ത്വ​ന പ​രി​ച​ര​ണം ന​ൽ​കു​മ്പോ​ൾ രോ​ഗി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റേ​യും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ത്ത​നാ​പു​രം ആ​ൻ​ഡ്രി​യ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റാ​വോ​ക്സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​മാ​ത്യു.​കെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അം​ഗം ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​വ​ല്ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രോ​മ​ൽ ഉ​ണ്ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി എം.​റ​ഷീ​ദ്, ഹ​രി പ​ത്ത​നാ​പു​രം, ഡോ.​മേ​രി മാ​ത്യു, ഡോ.​സു​ഹൈ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.