പ്രേ​മ​ച​ന്ദ്ര​നാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ട്ട് വ​ണ്ടി
Thursday, April 18, 2024 11:33 PM IST
അ​ഞ്ച​ൽ : യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം യുഡി​എ​ഫ് അ​നു​കൂ​ല വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡിഎ​സ്എ​ഫി​ന്‍റെ നേ​തൃത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ​ജാ​ഥ​യാ​യ "പാ​ട്ടു വ​ണ്ടി' അ​ഞ്ച​ലി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.
ആ​ർ​ഒ ജം​ഗ്ഷ​നി​ൽ എ​ത്തി​യ സം​ഘം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​യി​ത്ത​ല മോ​ഹ​ന​ൻ പാ​ട്ടു​വ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യുഡിഎ​സ്എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ സു​ൽ​ഫി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ജെ പ്രേം​രാ​ജ്, കെഎ​സ് യു സ്റ്റേ​റ്റ് ക​ൺ​വീ​ന​ർ ലി​വി​ൻ വേ​ങ്ങൂ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പൗ​ർ​ണ​മി, തൗ​ഫീ​ഖ് ത​ടി​ക്കാ​ട്, ഷെ​റി​ൻ അ​ഞ്ച​ൽ, അ​ജ്മ​ൽ, സു​ബാ​ൻ, ബി. ​സേ​തു​നാ​ഥ്, വ​ലി​യ വി​ള വേ​ണു, സ​ന്തോ​ഷ്‌ പ​ന​യം​ചേ​രി, അ​ഖി​ൽ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.