കെഎ​സ്എ​ഫ്ഇ ​ജീ​വ​ന​ക്കാ​രു​ടെ ക​ൺ​വ​ൻ​ഷ​നും കു​ടും​ബ സം​ഗ​മ​വും
Friday, April 19, 2024 11:54 PM IST
കൊ​ട്ടാ​ര​ക്ക​ര : ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​യി ബ​ന്ധ​പ്പെ​ട്ട് കെ ​എ​സ് എ​ഫ് ഇ ​ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ, ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ഗോ​ൾ​ഡ് അ​പ്രൈ​സ​ർ അ​സോ​സി​യേ​ഷ​ൻ ( സി ​ഐ ടി ​യു ) കി​ഴ​ക്ക​ൻ മേ​ഖ​ലാ ജി​ല്ലാ ക​ൺ​വ​ൻ​ഷ​നും കു​ടും​ബ സം​ഗ​മ​വും കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്നു.​സി പി ​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം മു​ൻ എം​എ​ൽ​എ പി .​അ​യി​ഷാ പോ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ .ഗോ​പി​നാ​ഥ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ ്എ​സ്. ര​ഘു സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് .അ​രു​ൺ ബോ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി .​രാ​ധാ​കൃ​ഷ്ണ​പി​ള്ള, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ ​.ഷാ​ഹി​മോ​ൾ, ജി​ല്ലാ ട്ര​ഷ​റ​ർ എ. ​ബി​നോ​ജ്, ഗോ​ൾ​ഡ് അ​പ്രൈ​സ​ർ ഏ​ജ​ൻ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ ആ​ന​ന്ദ സ്വാ​മി, ഏ​ജന്‍റ് സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡന്‍റ് ജി .​ജ​യ​രാ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.