ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്ക​രു​ത്: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, August 19, 2019 10:53 PM IST
കൊല്ലം: മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​റു​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്ക​രു​തെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച വി​ല​യി​ല്‍ അ​ധി​കം ഈ​ടാ​ക്കു​ന്ന ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൈ​ര​ളി ഓ​ണം
ഫെ​യ​ർ ഇ​ന്നു​മു​ത​ൽ

കൊ​ല്ലം: സം​സ്ഥാ​ന ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ കൊ​ല്ലം യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന കൈ​ര​ളി ഓ​ണം ക്രാ​ഫ്റ്റ് ഫെ​യ​ർ ഇ​ന്ന് ആ​രം​ഭി​ക്കും.
കൊ​ല്ലം വൈ​എം​സി​എ​യി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 11ന് ​കോർപറേ ഷൻ കൗ​ൺ​സി​ല​ർ റീ​ന സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ക്കും. മേ​ള സെ​പ്റ്റം​ബ​ർ 15ന് ​സ​മാ​പി​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് മേ​ള.