കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്‌ മ​ണ്ഡലം ക​മ്മ​റ്റി​ യോ​ഗം
Tuesday, August 20, 2019 10:43 PM IST
ആ​ര്യ​ങ്കാ​വ്: കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ്‌ വി​ഭാ​ഗം മ​ണ്സ​ലം ക​മ്മ​റ്റി​യു​ടെ യോ​ഗം ലി​ജോ ജോ​സ് അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മ​ിറ്റി അം​ഗം റോ​യി ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
യോ​ഗ​ത്തി​ൽ ലി​ജോ ജോ​സി​നെ പ്ര​സി​ഡന്‍റാ​യും ഡൊ​മി​നി​ക്ക് സെ​ക്ര​ട്ട​റി​യാ​യും ജെ​യ്സ​ൻ ട്ര​ഷ​റ​ർ ആയും 20 ​അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
യോ​ഗ​ത്തി​ൽ തെ​ന്മല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ഞ്ചുഷ്കു​മാ​ർ, കു​ള​ത്തു​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി തോ​മ​സ് കോ​ശി, ഒ.​രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​നി​ക​ൾ കേ​ന്ദ്രി​ക​രി​ച്ച് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ തി​രു​മാ​നം എ​ടു​ത്തു.