ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഓ​ണം ആ​ഘോ​ഷി​ച്ചു
Sunday, September 8, 2019 11:30 PM IST
കൊ​ല്ലം: പൂ​ക്ക​ളം ഒ​രു​ക്കി​യും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​മാ​യി ജി​ല്ലാ വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ ഓ​ണം ആ​ഘോ​ഷി​ച്ചു. ബ​യോ​ള​ജി​സ്റ്റ് സ​ജു​തേ​ർ​ഡ് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തു​ക​യും ചെ​യ്തു.
ഫൈ​ലേ​റി​യ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ, കെ.​ബാ​ബു​രാ​ജ്, എ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ശ്രീ​ജി​ത്, ര​ഘു​നാ​ഥ്, ബി​ജു​കു​മാ​ർ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്മാ​രാ​യ ബി. ​പ്ര​ശോ​ഭ ദാ​സ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഐ.​സി.​എ​ൻ. ഗോ​പ​കു​മാ​ർ, രാ​ജ​ശ്രീ, യ​മു​ന, സാ​ജി​ദ്, രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.