മി​നി ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​യി
Saturday, September 21, 2019 11:46 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ മി​നി ബ​സും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പ​തി​ന​ഞ്ച് മി​നി​ട്ടോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.​ കു​റ്റി​വ​ട്ട​ത്തി​ന് സ​മീ​പം ശ​നി​ഴാ​യ്ച്ച വൈ​കുന്നേരം 5.30 നാ​യി​രു​ന്നു അ​പ​ക​ടം.

നീ​ണ്ട​ക​ര​യി​ൽ നി​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സു​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബസാ​ണി​ത്. മി​നി ബ​സും പി​ക്ക​പ്പ് വാ​നും കാ​റും ഉ​ൾ​പ്പെ​ടെ മൂ​ന്ന് വാഹനങ്ങ​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി കു​റ്റി​വ​ട്ടം ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം പോ​ലീ​സെ​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.