ഭി​ന്നശേ​ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, December 5, 2019 10:57 PM IST
ക​രു​നാ​ഗ​പ്പ​ള്ളി :ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാ​കാം ഉ​യ​രാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഭി​ന്ന ശേ​ഷി​ദി​നാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​ ക​രു​നാ​ഗ​പ്പ​ള്ളി ബി ​ആ​ർ സി ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എം ​ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി.​ ബി പി ​ഒ മ​ധു ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം ​മ​ഞ്ജു, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ സി ​ശ്രീ​കു​മാ​ർ, എം ​കെ വി​ജ​യ​ഭാ​നു, എ ​ഇ​ ഒ.​ ടി. രാ​ജു, മാ​യ, പി ​ടി ക​വി​ത, സി​ന്ധു​ലാ​ൽ, ആ​ർ ശോ​ഭ, പി ​വ​സ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഘോ​ഷ​യാ​ത്ര, ദീ​പ​ശി​ഖാ പ്ര​യാ​ണം, ക​ളി പ​ന്ത​ൽ, സ്കൂ​ൾ ത​ല മ​ത്സ​ര​ങ്ങ​ൾ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.