ഗ​ണി​തോ​ത്സ​വ ക്യാ​മ്പ് നാളെ മു​ത​ൽ
Wednesday, January 15, 2020 11:49 PM IST
ച​വ​റ: കു​ട്ടി​ക​ളി​ൽ ഗ​ണി​ത താ​ൽ​പ്പ​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഗ​ണി​തോ​ത്സ​വ ക്യാ​മ്പ് ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. 17 ,18 ,19 തീ​യ​തി​ക​ളി​ലാ​ണ് ക്യാ​മ്പ്. ഇ​തി​ന്‍റെ സബ് ജി​ല്ലാ​ത​ല ഗ​ണി​തോ​ത്സ​വ​ത്തിന്‍റെ ഉ​ദ്ഘാ​ട​നം നാളെ വൈകുന്നേരം 4.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി നി​ർ​വ​ഹി​ക്കും.
മു​ഖ്യപ്ര​ഭാ​ഷ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​വ​റ എ​ഇഒ ​എ​ൽ. മി​നി ക്യാ​മ്പ് വി​ശ​ദീ​ക​ര​ണം ന​ട​ത്തും. പാ​ന​ൽ പ്ര​ദ​ർ​ശ​ന ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ നി​ർ​വ​ഹി​ക്കും. 19 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ.​വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​നി​ർ​വ​ഹി​ക്കും. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴ​വും നി​ർ​വ​ഹി​ക്കും. ആറ്, ഏഴ്, എട്ട് ക്ലാ​സുകളിലെ കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.