ക്ഷീ​ര​മേ​ഖ​ല​യി​ൽ മി​ൽ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Sunday, January 19, 2020 10:53 PM IST
കൊ​ല്ലം : മി​ൽ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ഷീ​ര​ക​ർ​ഷ​ക​രെ ഏ​റെ സ​ഹാ​യി​ക്കു​ന്ന​തും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് മ​ന്ത്രി ജെ. ​മെ​ഴ്‌​സി​കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മി​ൽ​മ ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങും ത​ണ​ലു​മേ​കാ​ൻ മി​ൽ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കും. മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 25 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മു​ൻ മ​ന്ത്രി സി ​ദി​വാ​ക​ര​ൻ എം ​എ​ൽ എ ​ആ​ദ​രി​ച്ചു. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​രെ ഒ​രു​മി​പ്പി​ച്ചു നി​ർ​ത്തു​ന്ന മി​ൽ​മ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സി ​ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.
കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ, ​സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി ​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ്, ക​ൺ​വീ​ന​ർ കെ ​രാ​ജ​ശേ​ഖ​ര​ൻ, ശാ​സ്‌​താം​കോ​ട്ട ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​മ​ണി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം എ ​സു​മ, മി​ൽ​മ എം ​ഡി കു​രി​യാ​ക്കോ​സ് സ​ഖ​റി​യ, ഡ​യ​റി മാ​നേ​ജ​ർ പി ​മു​ര​ളി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ ​ജെ സൂ​ര​ജ്, വി​വി​ധ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ​താ​രം സു​ഭാ​ഷ്, പെ​രി​നാ​ട് തു​ള​സി, സി ​മോ​ഹ​ന​ൻ, ആ​ന​യ​ടി സം​ഘം സെ​ക്ര​ട്ട​റി ബി ​ബി​നു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ, മി​ൽ​മ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, കാ​ലി​ത്തീ​റ്റ എ​ന്നി​വ​യു​ടെ​യും അ​നു​ബ​ന്ധ ക്ഷീ​ര കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഗ്രാ​മോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.