റി​പ്പ​ബ്ലി​ക് ദി​നം ഭ​ര​ണ​ഘ​ട​നാ‌ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും
Friday, January 24, 2020 11:06 PM IST
കൊ​ല്ലം: കെ​എ​ൽ​സി​എ കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും കെ​എ​ൽ​സി​എ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച്പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്യും.
യോ​ഗ​ത്തി​ൽ രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, അ​ജു ബി. ​ദാ​സ്, തോ​മ​സ് ആ​ന്‍റ​ണി, ജാ​ക്സ​ൺ നീ​ണ്ട​ക​ര, വി​ൻ​സി ബൈ​ജു, പ്ര​സാ​ദ് ആ​ന്‍റ​ണി, ല​ക്റ്റീ​ഷ്യ, എ​ഡി​സ​ൺ അ​ല​ക്സ്, ജോ​യ് ഫ്രാ​ൻ​സി​സ്, എ​ഡ്വേ​ഡ്, വ​ർ​ഗീ​സ് ക​ട​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊല്ലം: കു​റ്റി​ച്ചി​റ-​താ​ഹാ​മു​ക്ക്, മു​രാ​രി​മു​ക്ക്-​പു​തു​ച്ചി​റ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ 27 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ര്‍ അ​റി​യി​ച്ചു.